മൂലാടുക്കൽ അഷറഫ് നിര്യാതനായി
ഈർപ്പോണ: കോളിക്കൽ തട്ടഞ്ചേരി താമസിക്കുന്ന ഈർപ്പോണ അഷ്‌റഫ് നിര്യാതനായി.
പിതാവ്: പരേതനായ മൂലാടുക്കൽ മുഹമ്മദ്
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1.30 ന് കോളിക്കൽ ജുമാ മസ്ജിദിലും ഖബറടക്കം 4.30 pm ഈർപ്പോണ മഹല്ല് കബർസ്ഥാനിലും നടക്കും.
