സി.പി.ഐ.(എം) താമരശ്ശേരി നോർത്ത് ലോക്കൽ കുടുംബ സംഗമം

താമരശ്ശേരി: സി.പി.ഐ.(എം) താമരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം കോരങ്ങാട് വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗം പി. കെ. സൈനബ നിർവ്വഹിച്ചു.

പാർട്ടി പ്രവർത്തകരും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേരാണ് സംഗമത്തിൽ പങ്കെടുത്തത്.