കമ്മട്ടേരിക്കുന്നുമ്മൽ രഘുനാഥൻ നിര്യാതനായി.
താമരശ്ശേരി: ചുങ്കം കമ്മട്ടേരിക്കുന്നുമ്മൽ രഘുനാഥൻ (63) നിര്യാതനായി.
ഭാര്യ :സുമതി
മക്കൾ സ്റ്റെഫി, സ്റ്റെല്ല
സഹോദരങ്ങൾ:സുധാകരൻ (പരേതൻ),
ജനാർദ്ദനൻ,സുരേഷ് (പരേതൻ),ഷാജി.
മരുമകൻ: റിജോയി സംസ്‌കാരം ഇന്ന് (06/09/2026) വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ
