സി.പി.ഐ (എം) താമരശ്ശേരി സൗത്ത് കുടുംബ സംഗമം ഇന്ന് കെടവൂരിൽ; പി. രാജീവ് ഉദ്ഘാടനം ചെയ്യും


​താമരശ്ശേരി: സി.പി.ഐ (എം) താമരശ്ശേരി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുടുംബ സംഗമം ഇന്ന് വൈകുന്നേരം 5 മണിക്ക് കെടവൂരിൽ വെച്ച് നടക്കും. പരിപാടി സിപിഐഎം നേതാവും മുൻ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രദേശത്തെ പാർട്ടി പ്രവർത്തകരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും.