ആവിലോറ കോട്ടക്കുന്നുമ്മൽ മുഹമ്മദ് റാഫി നിര്യാതനായി
എളേറ്റിൽ: ആവിലോറ കോട്ടക്കുന്നുമ്മൽ മുഹമ്മദ് റാഫി (46) നിര്യാതനായി.
പിതാവ്:ഇബ്രാഹിം. മാതാവ്:ആയിശ. സഹോദൻ: ആബിദ്
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11:45ന് കോട്ടക്കൽ മസ്ജിദുന്നൂറിലും,12മണിക്ക് ഉരുളിക്കുന്ന് ജുമാ മസ്ജിദിലും.
