നാളെ വൈദ്യുതി മുടങ്ങും

താമരശ്ശേരി: എൽ ട്ടിടച്ചിങ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 7 മണി മുതൽ വൈകീട്ട് 3 വരെ
കയ്യേലിക്കൽ, വനിത വ്യവസായ എസ്റ്റേറ്റ് പള്ളിപ്പുറം എന്നീ ട്രാൻസ്ഫോർമറുകളിൽ
വൈദ്യുതി മുടങ്ങുമെന്ന് താമരശ്ശേരി KSEB അസി.എഞ്ചിനിയർ അറിയിച്ചു.