വെളിമണ്ണ പുഴയിൽ നീർനായ ആക്രമണം, രണ്ട് കുട്ടികൾക്ക് കടിയേറ്റു.

താമരശ്ശേരി: വെളിമണ്ണ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് നീർനായയുടെ കടിയേറ്റു. കളരാന്തിരി സ്വദേശി അമൻ സയാൻ, വെളിമണ്ണ തെക്കിടിച്ചാൽ സജ എന്നിവർക്കാണ് കടിയേറ്റത്.

​പരിക്കേറ്റ കുട്ടികൾ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി