നാളെ വൈദ്യുതി മുടങ്ങും


താമരശ്ശേരി: എൽ ടി ടച്ചിങ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിവരെ ചോയി മഠം, ഒതയോത്ത് മിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടക്കം ഉണ്ടാകുമെന്ന് താമരശ്ശേരി കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.