ഇന്ന് വൈദ്യുതി മുടങ്ങും

താമരശ്ശേരി: എൽ ടി ടച്ചിങ് വർക്ക് നടക്കുന്നതിനാൽ ഒതയോത്ത് മില്ല്, ഓതയോത്ത് ടവർ എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 7 മണി മുതൽ വൈകീട്ട് 3 വരെ യും,HT മെയിന്റനൻസ് നടക്കുന്നതിനാൽ രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെയും മൈജി ഷോറൂം, ത്രിവേണി അപ്പാർട്ട്മെന്റ് എന്നീ ട്രാൻസ്ഫോർമർ കളിലും, പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന്റെ വർക്ക് നടക്കുന്നതിനാൽ രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ അമ്പലമുക്ക്, കമ്പിവേലി ജംഗ്ഷൻ, മുണ്ടപ്പുറം എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി തടസ്സം നേരിടുമെന്ന്

താമരശ്ശേരി KSEB അസി.എഞ്ചിനിയർ അറിയിച്ചു