വട്ടിക്കുന്നുമ്മൽ പാത്തുമ്മ ഹജ്ജുമ്മ നിര്യാതയായി

പൂനൂർ:കോളിക്കൽ വട്ടിക്കുന്നുമ്മൽ പരേതനായ മുഹമ്മദ്‌ ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (78)നിര്യാതരായി.
മക്കൾ :മരക്കാർ കുട്ടി, സുബൈർ (ദമാം ), ഷാജി, താഹിറ, ലൈല 
മരുമക്കൾ :മുഹമ്മദലി മേലേക്കളം പെരുമ്പള്ളി, ഗഫൂർ കിഴമണ്ണിൽ, സുലൈഖ ആറ്റു സ്ഥലം, ഷാനിബ കപ്പുറം, സീനത്ത് കാരുകുളങ്ങര

 മയ്യത്ത് നിസ്കാരം ഇന്ന് 9 pm കോളിക്കൽ ജുമാ മസ്ജിദിൽ