നെല്ലിയുള്ളതിൽ മനാഫ് നിര്യാതനായി.

ബാലുശ്ശേരി: കിനാലൂർ നെല്ലിയുള്ളതിൽ
മനാഫ് നിര്യാതനായി.
പിതാവ്: പരേതനായ ഉസ്സയിൽ.
ഭാര്യ: അസ്മ.

മയ്യത്ത് നിസ്കാരം രാത്രി 8.30 ന് കിനാലൂർ പഴയട്ടത്ത് ജുമാ മസ്‌ജിദിൽ