കൊല്ലരുതൊടുകയിൽ ടി.പി.ഉമ്മർ ഹാജി നിര്യാതനായി.

പൂനൂർ: മങ്ങാട് നെരോത്ത് കൊല്ലരുതൊടുകയിൽ ടി.പി.ഉമ്മർ ഹാജി (75) നിര്യാതനായി.

മക്കൾ: സാജിദ്, സലീം, ഷമീന, സൽമത്ത്. മരുമക്കൾ: അഷ്‌റഫ് പൂനൂർ, ആരിഫ് പാലങ്ങാട്, റാഷിദ, ഹാജറ. സഹോദരങ്ങൾ: ടി. പി.ഉസ്സയിൻ, ടി. പി.അബ്‌ദുറഹിമാൻ, ടി . പി.അബൂബക്കർ, കുഞ്ഞീമ, പരേതരായ ടി.പി.മൊയ്തീൻ ഹാജി, ഇമ്പിച്ചിആയിഷ, മറിയം. 

മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചക്ക് 1മണിക്ക് മങ്ങാട്  ജുമാ മസ്ജിദിൽ.