പേ വിഷബാധയ്‌ക്കെതിരെ ജാഗ്രത.

ചമൽ: മാരകമായ പേ വിഷബാധയേൽക്കുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്ന് ചമൽ ഗവൺമെന്റ് എൽ പി സ്കൂളിലെ ഹെൽത്ത് ക്ലബ് ക്യാമ്പയിൻ.
വളർത്തു മൃഗങ്ങളെ 
കരുതലോടെ സമീപിക്കണമെന്നും 
തെരുവ് പട്ടികളെ സൂക്ഷിക്കണമെന്നും 
ക്യാമ്പയിൻ നിർദ്ദേശിച്ചു.
മൃഗസംരക്ഷണ വകുപ്പ് മാസ്റ്റർ ട്രെയിനർ റോബിൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
 ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട് അധ്യക്ഷനായി.ജോഷില ജോൺ, രേഖ.കെ സംബന്ധിച്ചു.പ്രിയ.എന്‍.കെ 
 നന്ദി രേഖപ്പെടുത്തി.