കമ്മാളം കുന്നത്ത് വിജേന്ദ്രൻ നിര്യതനായി.

താമരശ്ശേരി: തേറ്റാമ്പുറം കിഴക്കെമുള്ളമ്പലത്തിൽ താമസിക്കും കമ്മാളം കുന്നത്ത് വിജേന്ദ്രൻ എന്ന ബാബു ( റിട്ട.KSEB ഉദ്യോഗസ്ഥൻ ) 
നിര്യതനായി. ഭാര്യ ശോഭ, സഹോദരങ്ങൾ വേലായുധൻ, ശശി, രാജൻ, സീതാമണി. സംസ്‌കാകാരം നാളെ രാവിലെ 9 മണിക്ക്..