റഫീഖ് എകരൂൽ നിര്യാതനായി


പൂനൂർ:പൂനൂരിൽ ഷാലിമാർ സ്റ്റുഡിയോയിലൂടെ ജന ഹൃദയങ്ങളിൽ ഇടംനേടിയ റഫീഖ് എകരൂൽ നിര്യാതനായി.
 അസുഖബാധിതനായി ഓമശ്ശേരി ശാന്തി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
മയ്യത്ത് നിസ്കാരം ഇന്ന് വ്യാഴം വൈകുന്നേരം 4 മണിക്ക് ഏകരൂൽ ജുമാ മസ്ജിദിൽ നടക്കും