അണ്ടോണ ചക്കിക്കാവ് ദേവകി നിര്യാതയായി.
താമരശ്ശേരി: ഗവ: ആശുപത്രിയിൽ മൂന്ന് പതിറ്റാണ്ടിലേറെ നിസ്വാർത്ഥ സേവനം നടത്തിയിരുന്ന അണ്ടോണ ചക്കിക്കാവ് ദേവകി ചേച്ചി നിര്യാതയായി. ഭർത്താവ് രാമൻ ആശുപത്രി ശുചീകരണ തൊഴിലാളിയാണ്.
ഭൗതിക ദേഹം രാവിലെ 11 മണിക്ക് ആശുപത്രിയിൽ പൊതുദർശനത്തിന് വെക്കും.
