ഇരുൾ കുന്നുമ്മൽ രാമൻ നിര്യാതനായി
താമരശ്ശേരി: തേറ്റാമ്പുറം ഇരുൾ കുന്നുമ്മൽ രാമൻ (96) നിര്യാതനായി.
ഭാര്യമാർ: പരേതരായ തിരുമാല, കല്യാണി.
മക്കൾ: ശ്രീനിവാസൻ, ബാബു (തിരുവമ്പാടി), പ്രീജ (തിരുവമ്പാടി), പരേതയായ പ്രസന്ന (ചളിക്കോട്).
മരുമക്കൾ: ബിന്ദു, സജി, അമ്പിളി, പരേതനായ ജോസൂട്ടി (ചളിക്കോട്).
സഞ്ചയനം വ്യാഴാഴ്ച നടക്കും.
