​സി.പി.ഐ. എം പ്രതിഷേധ പ്രകടനം നടത്തി


താമരശ്ശേരി: വിജിലൻസ് കോടതി മുതൽ സുപ്രീം കോടതി വരെ തള്ളിയ കേസിൽ സംഘപരിവാറിനൊപ്പം ചേർന്ന് പിണറായി വിജയനെതിരെ അന്വേഷണത്തിന് തീരുമാനമെടുത്ത MODI-ED-VD കൂട്ടുകെട്ടിനെതിരെ താമരശ്ശേരിയിൽ പ്രതിഷേധം.

​സി.പി.ഐ. എം താമരശ്ശേരി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഏരിയ സെക്രട്ടറി കെ.ബാബു ഉദ്ഘാടനം ചെയ്തു.