മേലേക്കളം മുഹമ്മാലി നിര്യാതനായി


പുതുപ്പാടി: പെരുമ്പള്ളി പുല്ലാഞ്ഞിമേട് കിനാലൂര് എസ്റ്റേറ്റ്ൽ താമസിക്കും മേലേക്കളം മുഹമ്മാലി (70) നിര്യാതനായി
പിതാവ്: പരേതനായ മെലേ ക്കളം കുഞ്ഞി മൊയ്തീൻ
മാതാവ്: പാത്തുമ്മ
ഭാര്യ: സുബൈദ
മക്കൾ: ഫസൽ, ഫിറോസ് , സുൽഫീക്കർ, ഷഹല , ഷഹന 
മരുമക്കൾ: മുഹമ്മദ് നാഫി (കൊട്ടരക്കോത്ത്) ,റിയാസ് (എലോക്കര) ,അസ്മ, ഫസ് ലീന , ജസ്ന
മയ്യത്ത് നിസ്കാരം നാളെ രാവിലെ (ബുധൻ)8 മണിക്ക് പെരുമ്പള്ളി ജുമാ മസ്ജിദിലും  8 -15 ന് മലോറം ജുമാ മസ്ജിദിലും നടക്കും