ഇന്ന് വൈദ്യുതി മുടക്കം

താമരശ്ശേരി: LT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ രാവിലെ 7 മണി മുതൽ വൈകീട്ട് 3 മണി വരെ ഇറച്ചിപ്പാറ, മിനി സിവിൽ സ്റ്റേഷൻ, LIC കാരാടി എന്നീ ട്രാൻസ്ഫോർമറുകളിലും, LT പോസ്റ്റ് മാറ്റുന്ന പ്രവർത്തി നടക്കുന്നതിനാൽ രാവിലെ 8.30 മുതൽ വൈകീട്ട് 3.30 വരെ ഒതയോത്ത് ടവർ, വനിത ജൻട്രസ്റ്റിയൽ എസ്റ്റേറ്റ് പള്ളിപ്പുറം ട്രാൻസ്ഫോർമറിലും, രാവിലെ 8.30 മുതൽ 12.30 വരെ പുതിയാറമ്പത്ത് ട്രാൻസ്ഫോർമറിലും വൈദ്യുതി മുടക്കം ഉണ്ടായിരിക്കുന്നതാണെന്ന് താമരശ്ശേരി KSEB അസി.എഞ്ചിനിയർ അറിയിച്ചു