നാളെ വൈദ്യുതി മുടങ്ങും

താമരശ്ശേരി: LT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 7 മണി മുതൽ 9 മണി വരെ ഈർപ്പോണ, തെറ്റാമ്പുറം,

രാവിലെ 7 മണി മുതൽ വൈകീട്ട് 3 മണി വരെ മേടോത്ത്, ടോപ്‌സ് ഫുഡ്, വാടിക്കൽ റോഡ്,വാവാട്

വാവാട് ക്യാപ്‌സ് എന്നീ ട്രാൻസ്ഫോർമറുകളിലും ട്രീ കട്ടിങ് പ്രവർത്തി നടക്കുന്നതിനാൽ രാവിലെ 8.30 മുതൽ 12 മണി വരെ ചോയിമഠം, ഒതയോത്ത് ടവർ, വെള്ളിലാട്ടുപോയിൽ, ഒതയോത്ത് സോ മിൽ എന്നീ ട്രാൻസ്ഫോർമറുകളിലും പുതിയ ട്രാൻസ്ഫോർമറിൻ്റെ വർക്ക് നടക്കുന്നതിനാൽ രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ

PC മൂക്ക്, പൂക്കോട്, വിളയറച്ചാൽ, കേടവൂർ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടക്കം ഉണ്ടായിരിക്കുന്നതാണെന്ന് താമരശ്ശേരി KSEB അസി.എഞ്ചിനിയർ അറിയിച്ചു.