താടായിൽ രാമൻകുട്ടി നിര്യാതനായി
കാന്തപുരം:താടായിൽ രാമൻകുട്ടി (80) നിര്യാതനായി.ഭാര്യമാർ: പരേതയായ രാധ, ശ്രീമതി. മക്കൾ: ബൈജു,റീജ, ഷൈജു. മരുമക്കൾ ബാബു (മോഹന ബേക്കറി പരപ്പൻ പൊയിൽ)ബിമിതകാക്കവായൽ, ബിൻസി പുല്ലാളൂർ. സഹോദരങ്ങൾ പരേതനായ ഗോപാലൻ, ശ്രീധരൻ, വിജയൻ, മാളു, ജാനു, സൗമിനി, വിലാസിനി.ശവസംസ്‌കാരചടങ്ങ് നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
