ചമൽ കൊളമല കെ.ആർ.കുഞ്ഞിരാമൻ നിര്യാതനായി.


കട്ടിപ്പാറ:ചമൽ കൊളമല കെ.ആർ.കുഞ്ഞിരാമൻ (80) നിര്യാതനായി.

സംസ്കാരം നാളെ (തിങ്കൾ) രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കല്യാണി. മക്കൾ: ചന്ദ്രൻ, പ്രഭ. മരുമക്കൾ: രമണി, ബാബു കൊട്ടിയൂർ