സബ്ജില്ലാ കായികമേള: GVHSS താമരശ്ശേരി
താമരശ്ശേരി : ഒക്ടോബർ 7, 8, 9 തിയ്യതികളിൽ ജി വി എച്ച് എസ് എസ്സി ൽ നടക്കുന്ന സബ്ജില്ലാ കായിക മേളക്ക് ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുന്നതിന് വേണ്ടി സ്പോൺസർ ചെയ്തിട്ടുള്ള 1, ചാക്ക് അരി താമരശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ പി രാധാകൃഷ്ണനിൽ നിന്നും, ഹൈസ്കൂൾ എച്ച് എം,,ഗഫൂർ മാസ്റ്റർ ഏറ്റുവാങ്ങുന്നു, പിടിഎ പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് ബാങ്ക് സെക്രട്ടറി ദീപ ടി, ബാങ്ക് ഡയരക്ടർ ബോർഡ് മെമ്പർമാരായ കെ വി സെബാസ്റ്റ്യൻ, ബിന്ദു അനന്ദ് ബാങ്ക് ജീവനക്കാരൻ പ്രവീഷ് വി പി, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഷീന ടീച്ചർ, ഡെപ്യൂട്ടി എച്ച് എം സജ്ന ശ്രീധരൻ, ആർ കെ ഷാഫി,നാസർ മാസ്റ്റർ, ലൈജു മാസ്റ്റർ എന്നിവരോടൊപ്പം
