പുലിക്കുന്നുമ്മൽ ആണ്ടികുട്ടി നിര്യാതനായി.

താമരശ്ശേരി: പുലിക്കുന്നുമ്മൽ ആണ്ടികുട്ടി (90) നിര്യാതനായി.

​ഭാര്യ: പരേതയായ ശ്രീമതി.

​മക്കൾ: പ്രസന്ന, പ്രമീള, രാധാകൃഷ്ണൻ, പ്രസീത, ഷൈനി.

​മരുമക്കൾ: രാജൻ, പത്മനാഭൻ, പ്രജിത, രാധാകൃഷ്ണൻ, മനേഷ്.

​സംസ്കാരം വെള്ളിയാഴ്ച (06/11/2026) രാവിലെ 9 മണിക്ക് കോരങ്ങാട് ശ്‌മശാനത്തിൽ നടക്കും.