കറുപാറമ്മൽ ജാനകി നിര്യാതയായി.
താമരശ്ശേരി: കറുപാറമ്മൽ പരേതനായ ഇമ്പിച്ചികണ്ടന്റെ ഭാര്യ ജാനകി (78) നിര്യാതയായി.
സഹോദരങ്ങൾ: കൃഷ്ണൻ, (പരേതരായ കീരൻ, കൊറ്റി).
മക്കൾ: വാസുദേവൻ (റിട്ട. ഡ്രൈവർ, KSRTC), മീന, ശ്രീജ.
മരുമക്കൾ: വേലായുധൻ (റിട്ട. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്), ബാലചന്ദ്രൻ (എരഞ്ഞിക്കൽ), സംഗീത (ഇക്ര ആശുപത്രി).
സംസ്കാരം: നാളെ രാവിലെ 10 മണിക്ക് കറുപാറമ്മൽ വീട്ടുപറമ്പിൽ നടക്കും.
