പാലംനങ്ങ്‌ വീട്ടിൽ എൻ.വി മുഹമ്മദ്‌ നിര്യാതനായി.


താമരശ്ശേരി:അണ്ടോണ പാലംനങ്ങ്‌ വീട്ടിൽ എൻ.വി മുഹമ്മദ്‌ നിര്യാതനായി.

മക്കൾ :ഷമീർ,സറീന, നസീറ ,സഹീറ 
മരുമക്കൾ :അബ്ദുറഹിമാൻ,സിദ്ധീഖ്,റഫീഖ് 

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ11 മണിക്ക് അണ്ടോണ ജുമാ മസ്ജിദിൽ