കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ OP
07-11-2026 ശനി (OP)
പ്രധാന ഡോക്ടർമാർ & വിഭാഗങ്ങൾ
- മെഡിസിൻ വിഭാഗം: ഡോ. ശ്രീജിത്ത്
- ജനറൽ സർജറി: ഡോ. ഷെറിൻ ഇ.കെ
- ഓർത്തോ വിഭാഗം: ഡോ. ജോജോ
- ഇ.എൻ.ടി വിഭാഗം: ഡോ. സുമ
- സൈക്യാട്രി വിഭാഗം: ഡോ. അനിത
- ഡെർമറ്റോളജി: ഡോ. റഹീമ
- ഒഫ്താൽമോളജി: ഡോ. ബിന്ദു
- ഓങ്കോളജി വിഭാഗം: ഡോ. ബിനീഷ്
- നെഫ്രോളജി വിഭാഗം: ഡോ. ബിജു ഗോപിനാഥ്
- ഫിസിക്കൽ മെഡിസിൻ: ഡോ. മോഹൻരാജ്
- യൂറോളജി വിഭാഗം: ഡോ. മണികണ്ഠൻ
- സർജിക്കൽ ഓങ്കോളജി: ഡോ. ശ്രീകാന്ത്
- ന്യൂട്രിഷൻ ക്ലിനിക്ക്
- പീഡിയാട്രിക് മെഡിസിൻ: ഡോ. രാജേഷ് ടി.വി
- പീഡിയാട്രിക് സർജറി: ഡോ. ദിൽജിത്ത്
- ഗൈനക്കോളജി: ഡോ. സ്മിത ശ്രീനിവാസൻ
- വന്ധ്യതാ ക്ലിനിക്ക്
- പൾമനോളജി: ഡോ. ജ്യോതി
- ഇംഹാൻസ് (കുട്ടികൾക്ക് മാത്രം)
- ദന്തരോഗ വിഭാഗം
- വാക് ശ്രവണ വിഭാഗം
- ഹെഡ് ഇഞ്ചുറി ക്ലിനിക്ക്
- ജീറിയാട്രിക് ക്ലിനിക്ക്
- ന്യൂട്രിഷൻ ക്ലിനിക്ക് (കുട്ടികൾ)
- ഹെമറ്റോളജി (കുട്ടികൾ)
- ടി.ബി ക്ലിനിക്ക്
- ഇ.എം.ജി ക്ലിനിക്ക്
- ചൈൽഡ് ഗൈഡൻസ്
- കമ്മ്യൂണിറ്റി മെഡിസിൻ
- പ്രിവന്റീവ് ക്ലിനിക്ക്
- ഗൈനക് ഓങ്കോളജി
- ലോക്കൽ ഒ.പി
- എ.ആർ.ടി ക്ലിനിക്ക് ▪️▪️▪️▪️▪️▪️▪️▪️ 📌 ഒ.പി ടിക്കറ്റിന് റഫറൻസ് ലെറ്റർ നിർബന്ധം.
