ജൂലയ് 21 മുതൽ 27 വരെയുള്ള TPR ശരാശരി പുറത്തു വന്നു,താമരശ്ശേരി D കാറ്റഗറിയിൽ തന്നെ.
താമരശ്ശേരി: ജുലായ് 21 മുതൽ 27 വരെയുള്ള പ്രതിവാര TPR LIST പുറത്ത് വന്നു. താമരശ്ശേരിയിലെ ശരാശരി TPR 18.0 %. കാറ്റഗറി D
കട്ടിപ്പാറ 11.8% കാറ്റഗറി C
പുതുപ്പാടി 8.9% കാറ്റഗറി B
ഓമശ്ശേരി 26.1% കാറ്റഗറി D
ഉണ്ണികുളം 22.1% കാറ്റഗറി D
കൊടുവള്ളി20.8% കാറ്റഗറി D

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍