കോരങ്ങാട്
ഹരിതം സുന്ദരം താമരശ്ശേരി പദ്ധതിക്ക് മൂന്നാം വാർഡിൽ തുടക്കമായി
സമ്പൂർണ്ണ മാലിന്യ സംസ്കരണം ലക്ഷ്യമിട്ടുകൊണ്ട് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ഹരിതം സുന്ദരം പദ്ധതിക്ക് വാർഡ് മൂന്നിൽ തുടക്കമായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഖദീജ സത്താർ ഉദ്ഘാടനം നിർവഹിച്ചു
വാർഡ് മെമ്പർ ഫസീല ഹബീബിൻ്റെ അധ്യക്ഷതയിൽ ഹരിതം സുന്ദരം കമ്മിറ്റി കൺവീനർ സുധാകരൻ പി, ഹരിതം സുന്ദരം കോഡിനേറ്റർ സത്താർ പള്ളിപ്പുറം, വികസന സമിതി കൺവീനർ ഹബീബ് റഹ്മാൻ, ബാബുരാജ് പി കെ , സക്കീർ ഹുസൈൻ , രാജേഷ് കോരങ്ങാട്, സാജു പാറമ്മൽ, ഖാദർ എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍