ആലക്ക പീടികയിൽ കുന്നത്ത് ഉപ്പോയിൻഹാജി(72) നിര്യാതനായി

താമരശ്ശേരി:തച്ചംപൊയിൽ ആലക്ക പീടികയിൽ കുന്നത്ത് ഉപ്പോയിൻഹാജി(72)നിര്യാതനായി

ഭാര്യ:മറിയ
മക്കൾ:അബ്ദുൽ ലത്തീഫ്(സൗദി)മെഹബൂബ്(യു.എ.ഇ),ഷാഹിത,ഹസീന, റഷീദ,സറീന.
മരുമക്കൾ:ഇബ്രാഹിം(ചോയിമഠം),ബഷീർ(കളരാന്തിരി),ശരീഫ്(കളരാന്തിരി),സഹീദ്( അവേലം),സാഹിത(എകരൂൽ),സിനീറ(ഈർപോണ)
ഖബറടക്കം 6 / 7/ 2021 -രാവിലെ 8.30നു ഒതയോത്ത് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ

കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍