ഇന്ധന വിലവര്‍ദ്ധനവിനെതിരെ തച്ചംപൊയില്‍ ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മറ്റി പ്രതിഷേധ സമരം നടത്തി
താമരശ്ശേരി: ഇന്ധന വിലവര്‍ദ്ധനവിനെതിരെ തച്ചംപൊയില്‍ ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മറ്റി പ്രതിഷേധ സമരം നടത്തി. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ടി പി ഷരീഫ് മുഖ്യ പ്രഭാഷണം നടത്തി. അബ്ബാസ് തച്ചംപൊയില്‍ അധ്യക്ഷത വഹിച്ചു. യു ആര്‍ ഗിരീഷ്, ടി പി ഫിറോസ് എന്നിവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍