തുവ്വകുന്നുമ്മൽ നാണി അമ്മ (88) നിര്യാതയായി.


താമരശ്ശേരി കോരങ്ങാട്  തുവ്വകുന്നുമ്മൽ നാണി അമ്മ (88) നിര്യാതയായി.  

ഭർത്താവ‌് : പരേതനായ ഉക്കണ്ടോട്ടി നായർ 

മക്കൾ - : രവീന്ദ്രൻ, മോഹനൻ , മനോജ്

ബൈജു , മാലതി, ഷൈലജ

മരുമക്കൾ. സത്യഭാമ. പ്രമോദിനി, ഷർമ്മിള ,രാജിനി.

വിദ്യാധരൻ , ഗോപി.

കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍