നിയന്ത്രണം കടുക്കും.
താമരശ്ശേരി പഞ്ചായത്ത് കാറ്റഗറി 'D' യിൽ.TPR 15.2% ജൂലായ് 7 മുതൽ 13 വരെയുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണ് പ്രതിവാര TPR കണക്കാക്കിയത്
താമരശ്ശേരി പഞ്ചായത്ത് D കാറ്റഗറിയിൽ ഉൾപ്പെട്ടതിനെ തുടർന്ന്  നിയന്ത്രണം കടുക്കും.15.2% മാണ് നിലവിലെ TPR.
D കാറ്റഗറിയിലുള്ള സമീപ പഞ്ചായത്തുകൾ
ഓമശ്ശേരി (19.9),
 പുതുപ്പാടി ( 16.9),
 കട്ടിപ്പാറ (19.8),
കൊടുവള്ളി (16.5)

 
  
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍