എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മിർസ സലീമിനെ ആദരിച്ചു.

താമരശ്ശേരി: എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കോരങ്ങാട് വട്ടക്കൊരു സലിം താഹിറ ദമ്പതികളുടെ മകളായ  മിർസ സലീമിനെ കോരങ്ങാട് വാപ്പ നാം പൊയിൽ ജനകീയ കൃഷി കൂട്ടായ്മ ആദരിച്ചു. 

 കഴിഞ്ഞ ഐ ഐ  ടി എയിംസ് ഇന്റിഗ്രേറ്റഡ് പ്ലസ് വൺ പ്ലസ് ടു പരീക്ഷയിലും ആറാം റാങ്കോടെ വിജയം നേടിയിരുന്നു മിർസ.

കൂട്ടായ്മ കൺവീനർ പി എം അബ്ദുൽ മജീദ് മിർസ സലീമിന് ഉപഹാരം നൽകി
എ  പി ബിജു ആനപ്പാറ പൊയിൽ എന്നിവർ പങ്കെടുത്തു.
കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍