കടയടപ്പ് സമരത്തിൽ പൂർണ്ണമായി സഹകരിച്ച് മലയോരമേഖലയിലെ വ്യാപാരികൾ
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന കടയടപ്പ് സമരത്തിൽ പൂർണ്ണമായി സഹകരിച്ച് താമരശ്ശേരി മലയോരമേഖലയിലെ വ്യാപാരികൾ കടകളെല്ലാം തന്നെ അടഞ്ഞുകിടക്കുകയാണ്. ഒരു യഥാർത്ഥ ഹർത്താലിന്റെ പ്രതീതിയാണ് ഇപ്പോൾ മലയോരമേഖലയിൽ ദൃശ്യമാകുന്നത്
രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് കടയടപ്പ് സമരം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍