ആടംബ്ര മുഹമ്മദ്‌ നിര്യാതനായി


പൂനൂർ : എസ്റ്റേറ്റ് മുക്ക്    ആടംബ്ര  മുഹമ്മദ്‌ 65 മരണപെട്ടു.ഭാര്യ. ആയിഷ. മക്കൾ. ശരീഫ്. റസാക്ക്.(ഖത്തർ )ഷമീർ. സൗജത്ത് മരുമക്കൾ. ശറിജ പൂനൂർ. ഷമീന അത്തോളി. സഹദിയ. ഉമ്മണിക്കുന്ന റഷീദ്
സഹോദരങ്ങൾ. അടമ്പ്ര. അബൂബക്കർ. അബ്ദുറഹിമാൻ. അബ്ദുൽ ഖദർഹാജി എന്നിവർ.
കബറടക്കം ഇന്ന് രാവിലെ 9.30 ന് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍