വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞ് വീണു.
താമരശ്ശേരി: തച്ചംപൊയിൽ നെരോംപാറമ്മൽ ലീലയയുടെ വീടിനു മുകളിലേക്കാണ് സമീപത്തെ നെരോംപാറ ബിനീഷിൻ്റെ വീടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണത്.
20 മീറ്ററോളം നീളത്തിൽ മതിൽ ഇടിഞ്ഞു പോയിട്ടുണ്ട്, ആളപായമില്ല. ഏകദേശം എഴുപത്തയ്യായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. പുലർച്ചെ നാലുമണിയോടെയായിരുന്നു മതിൽ ഇടിഞ്ഞു വീണത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍