കാന്തപുരം ചോയിമഠം കച്ചിളളിക്കാലയയില്‍ മുഹമ്മദ് ഹാജി നിര്യാതനായി
കാന്തപുരം: ചോയിമഠം കച്ചിളളിക്കാലയയില്‍ മുഹമ്മദ് ഹാജി(മുട്ടായി ഹാജി 75)നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കള്‍: മുജീബുറഹ്‌മാന്‍ന്‍(ഹിമാദ് ബേക്കറി ജിദ്ദ), ഷമീര്‍(ബബ്ള്‍സ്,കൊടുവളളി), മൈമൂന(നെല്ലാംകണ്ടി), ഷാഹിദ(ആരാമ്പ്രം). മരുമക്കള്‍: സീനത്ത്(തേക്കും തോട്ടം), ഷബ്‌ന(പരപ്പന്‍ പൊയില്‍), ഹംസകോയ(നെല്ലാം കണ്ടി), ഉമ്മര്‍ മാസ്റ്റര്‍(ചക്കാലക്കല്‍ സ്‌കൂള്‍). ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം 4.30ന് കാന്തപുരം ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍