കോരങ്ങാട്
എസ്എസ്എൽസി പരിക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ച താമരശ്ശേരി ജിവിഎച്ച്എസ്എസ് സ്കൂളിന് തച്ചംപൊയിലൻസ് വാട്സപ് കൂട്ടായ്മ സ്നേഹ സമ്മാനം കൈമാറി .
സ്നേഹ സമ്മാനം സ്കൂളിന് കൈമാറുന്നു
താമരശ്ശേരി : എസ്എസ്എൽസി പരിക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ച താമരശ്ശേരി ജിവിഎച്ച്എസ്എസ് സ്കൂളിന് തച്ചംപൊയ്ലൻസ്,വാട്സാപ്പ് കൂട്ടായ്മ സ്നേഹ സമ്മാനം കൈമാറി.
വളരെ അഭിമാനത്തോടെയാണ് ഈ ഉപഹാരം മാതൃകാവിദ്യാലയത്തിന്
കൈമാറുന്നത് എന്ന് കൂട്ടായ്മയുടെ ഭാരവാഹികൾ പറഞ്ഞു.
ഗ്രൂപ്പ് അഡ്മിൻമാരും അംഗങ്ങളും ചേർന്ന് സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അദ്ധ്യാപക _ പി.ടി.എ അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ സ്നേഹ സമ്മാനം കൈമാറി .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍