കുന്നത്ത്കുളങ്ങര മാധവകുറുപ്പ് അന്തരിച്ചു

താമരശ്ശേരി

കെടവൂർ കുന്നത്ത് കുളങ്ങര മാധവ കുറുപ്പ് (88) അന്തരിച്ചു. റിട്ടേഡ് കെ.എസ്.ആർ.ടി.സി. ജീവനക്കാരനാണ്. താമരശ്ശേരി കെടവൂരിലെ പ്രഥമ വാർഡ് മെമ്പർ ആയിരുന്നു. ഭാര്യ: പരേതയായ ജാനകിയമ്മ. മകനായ ചക്കാലക്കൽ ഹൈസ്കൂൾ അധ്യാപകനായിരുന്ന മനോജ് കുമാർ ഏതാനും ആഴ്ചകൾ മുമ്പ് മരണപ്പെട്ടത്. ശ്രീജ മകളാണ്.. മരുമക്കൾ: ബിന്ദു, ബാബു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍