താമരശ്ശേരി
താമരശ്ശേരിയിലെ പ്രതിദിന TPR 19. 9% .
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പ്രതിദിന TPR 19.9%. ഇന്നലെ പുറത്ത് വന്ന ഫലപ്രകാരം കോവിഡ് സ്ഥിരീകരിച്ചത് 10 പേർക്കാണ്.
വാർഡുകൾ തിരിച്ചുള്ള കണക്ക്
വാർഡ് - 3= 1
വാർഡ് - 5=2
വാർഡ് - 7=1
വാർഡ് - 8= 2
വാർഡ് - 9=1
വാർഡ് - 15=1
വാർഡ് - 17=1
വാർഡ് - 19=1

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍