"വാർത്ത തുണയായി: വഴിയിൽ ഉപേക്ഷിച്ച പട്ടികുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു മൃഗസ്നേഹികൾ

കണ്ണുതുറന്നു ലോകം കാണുന്നതിനു മുൻപ്  അമ്മയുടെ അടുത്തുനിന്ന്  
 അഞ്ച് പട്ടിക്കുട്ടികളെ രാവിലെ താമരശ്ശേരി കോരങ്ങാട് മുണ്ടപ്പുറം ടി ടി മുക്കിന് സമീപത്തെ  പൊളിഞ്ഞ കലുങ്കിന് അടുത്തായി അജ്ഞാതർ വഴിയിൽ ഉപേക്ഷിച്ച   കണ്ടെത്തിയത്. 

രാവിലെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പട്ടിക്കുട്ടികൾ

കോരങ്ങാട് ന്യൂസ് രാവിലെ തന്നെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
നിരവധിപേർ കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു.  തുടർന്ന് മൃഗസ്നേഹികൾ സംരക്ഷണം ഏറ്റെടുത്തു  പട്ടിക്കുട്ടികളെ  വീട്ടിലേക്ക് കൊണ്ടുപോയി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍