തച്ചംപൊയിൽ
കേരള ആർട്ടിസാൻസ് യൂണിയൻ സിഐ ടി യു .തച്ചംപൊയിൽ മേഖലാ കമ്മിറ്റി പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ സമരം നടത്തി.
താമരശ്ശേരി: പൊതു മേഖലകൾ വിൽക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കേരള ആർട്ടിസാൻസ് യൂണിയൻ
സിഐ ടി യു .തച്ചംപൊയിൽ മേഖലാ കമ്മിറ്റി പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ സമരം നടത്തി.
സി പി ഐ എം തച്ചം പൊയിൽ ലോക്കൽ സെക്രട്ടറി ചാർജ്
ബി ആർ ബിജു ധർണ സമരം ഉദ്ഘാടനം ചെയ്തു.
പി എം അബ്ദുൽ മജീദ്, ദേവദാസൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. സന്തോഷ് ശങ്കരൻ , എന്നിവർ സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍