താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ഒഴിവുകൾ.
താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ താഴെപ്പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
1. സ്റ്റാഫ് നഴ്‌സ് 2 ഒഴിവുകൾ
2. ഡയാലിസിസ് ടെക്നിഷ്യൻ 2 ഒഴിവുകൾ
3. നഴ്‌സിങ് അസി. 2 ഒഴിവുകൾ
ആവശ്യമായ യോഗ്യതയുള്ളവർ ചൊവ്വാഴ്ച്ച (31.8.21) ന് മുമ്പായി അപേക്ഷ താലൂക്ക് ഹോസ്പിറ്റലിൽ നൽകേണ്ടതാണ്. ഇന്റർവ്യൂ 03.09.21ന് വെള്ളിയാഴ്ച നിശ്ചിത സമയങ്ങളിൽ നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍