യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം :പതാക ഉയർത്തി

താമരശ്ശേരി: ആഗസ്റ്റ് 9..യൂത്ത് കോൺഗ്രസ്സ് സ്ഥാപകദിനത്തോടനുബന്ധിച്ച്     യൂത്ത് കോൺഗ്രസ്സ്  കോരങ്ങാട് ടൗണിൽ പതാക ഉയർത്തി.
താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഫസീല ഹബീബ്, അമീർ അലി, രാജേഷ്,ശ്രീ ഗോവിന്ദ്, ജുഗനു, അശ്വിൻ ബാബു, ഫവാസ് തുടങ്ങിയവർ പങ്കെടുത്തു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍