കോവിഡ് ബാധിച്ച് ഭിന്നശേഷിക്കാരനായ പതിമൂന്നുകാരന്‍ മരിച്ചു
ബാലുശ്ശേരി: കോവിഡ് ബാധിച്ച് ഭിന്നശേഷിക്കാരനായ പതിമൂന്നുകാരന്‍ മരിച്ചു. ബാലുശ്ശേരി പൂനത്ത് കൃഷ്ണാലയത്തില്‍ ദേവനേശന്റെ മകന്‍ ഗൗതം ദേവ് നായര്‍(13) ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായിരുന്ന ഗൗത് ദേവ് രണ്ടാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്നു. മാതാവ് അഞ്ജു, സഹോദരി, ഗാഥ ദേവ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍