സമ്മാനവിതരണവും അനുമോദനവും നടത്തി


 

താമരശ്ശേരി:  കോരങ്ങാട് വാപ്പനാം പൊയിൽ ഓർക്കിഡ്   ഉത്രാഡ നാളിൽ  സംഘടിപ്പിച്ച  ഗൃഹാങ്കണ . പൂക്കള മത്സര വിജയികൾക്ക്സമ്മാനദാനവും.പ്ലസ് ടു ഉന്നതവിജയികൾക്ക് മൊമെന്റോവും നൽകി..   

 ചടങ്ങിൽ : താമരശ്ശേരി ഗ്രാമപഞ്ചായത്ത് .വാർഡ് മെമ്പർമാരായ ആയിഷ മുഹമ്മദ് ഫസീലഹബീബ് എന്നിവർ നിർവഹിച്ചു
+ 2 വിലെ ഉന്നത വിജയികളായ ദേവികശശി  
അമാന ഷെറിൻ  എന്നിവർക്കാണ് അനുമോദനം നൽകിയത്
ഓർക്കിഡ് അസോസിയേഷൻ സെക്രട്ടറി  പിഎം അബ്ദുൽ മജീദ് സ്വാഗതവും  പ്രസിഡണ്ട് പി എം ജാഫർ അധ്യക്ഷതയും വഹിച്ചു.


പൂക്കള മത്സര വിജയികളേ യും 
അനുമോദനം നടത്തിയ കുട്ടികളെയും  വാർഡ് മെമ്പർമാർ  അഭിനന്ദിച്ച് സംസാരിച്ചു. ഒന്നാം സ്ഥാനം നേടിയ പൂക്കളം വട്ടക്കൊരു സന്ദീപ് ഫാമിലി യുടെയും രണ്ടാം സ്ഥാനം നേടിയ പൂക്കളം  നവനീത് ഫാമിലി ആനപ്പാറ പൊയിലും സമ്മാനാർഹമായത്.
മുഴുവൻ മത്സരാർത്ഥികൾ ക്കും
പ്രോത്സാഹന
 സമ്മാനം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍