വിദ്യാഭ്യാസം
കേരള സർക്കാർ സ്ഥാപനമായ താമരശ്ശേരി ഐ എച് ആർ ഡി യുടെ വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ ഐ.എച്.ആർ.ഡി. യുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് താമരശ്ശേരിയിൽ നടത്തുന്ന പി എസ് സി അംഗീകൃത കോഴ് സുകളായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (DCA), പോസ്റ്റ് ഗ്രജുവേറ്റ് ഇൻ
കമ്പ്യൂട്ടർ അപ്ലിക്കേഷൻ (PGDCA)എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
SC, ST വിഭാകങ്ങൾക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കുന്നതാണ്
Ph: 0495 2223243, 8547005025
പ്രവേശനം ആഗ്രഹിക്കുന്നവർ താഴെ തന്നിട്ടുള്ള ഗൂഗിൾ ഫോം ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
http://bit.ly/376QaFD
ക്ലാസുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചു താത്കാലികമായി online ആയിരിക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍