കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


മടവൂർ: കഴിഞ്ഞ ദിവസം കാണാതായ  മടവൂർ വെളുത്തേടത്ത് അബ്ദുൽ ഹസനെ ( 23) മരിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാരുടേ തിരച്ചിലിനൊടുവിലാണ് വീടിനു സമീപത്തെ കിണറ്റിൽ അബ്ദുൽ ഹസന്റെ മൃതദേഹം  കണ്ടെത്തിയത്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍